വാസ്തവം

എൻ്റെ ചില കുത്തിക്കുറിപ്പുകൾ

മാറ്റം

പണ്ട് വിദ്യാലയത്തിൽ പോയി പഠിച്ചു; മലയും മരവും പുഴയുമെല്ലാം ഉണ്ടങ്കിലേ മഴ ഉള്ളൂ എന്ന്.... എന്നാൽ വിദ്യാഭ്യാസം കൂടിയപ്പോൾ മരവും മലയും പുഴയുമെല്ലാം നശിപ്പിച്ചുകൊണ്ട് എങ്ങിനെ സമ്പാദിക്കാം എന്ന് പഠിച്ചു.... അങ്ങിനെ സമ്പാദിച്ച് സമ്പാദിച്ച്…

ഉര്‍വശീശാപം ഉപകാരം – അർത്ഥവും സന്ദർഭവും

വിപരീത ലക്ഷ്യത്തോടെ ചെയ്ത പ്രവൃത്തി ഗുണകരമായി മാറുമ്പോള്‍ പറയുന്ന ഉപമയാണ് ‘ഉര്‍വശീശാപം ഉപകാരം’ എന്നത്. നമ്മൾ എല്ലാം ഇത് അവർത്തിക്കാറും ഉണ്ട്. എന്നാൽ, ഇതിന്റെ അർത്ഥവും സന്ദർഭവും അറിയാമോ? പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനിടയില്‍ യുധിഷ്ഠിരന്‍…

കെ.എം.മാണി: റെക്കോര്‍ഡുകളുടെ നേതാവ്‌

കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30-ന് ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ…

കഥയും കാര്യവും!

വ്ലാഡിമിർ ലെനിൻ സോവിയറ്റ് റഷ്യ ഭരിക്കുന്ന കാലം. മരണാസന്നയായ ഒരു പെൺകുട്ടി ലെനിന് ഒരു കത്തയച്ചു. മരിക്കുന്നതിന് മുന്നേ തനിക്ക് ലെനിനെ കാണണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. സഖാവ് ലെനിൻ കത്തിന് അർഹിക്കുന്ന പരിഗണന നൽകുകയും ആ കുട്ടിയെ കാണാൻ…

മലയാള ഭാഷയെ കൊന്നു തിന്നുന്ന നവ മാധ്യമങ്ങൾ.

ഈയിടെ ഒരു ഓൺലൈൻ പത്രത്തിൽ ഒരു വാർത്ത വന്നു. അത് ഇപ്രാകാരമായിരുന്നു... "ആരെയും ഞെട്ടിക്കുന്ന ശ്രുതിയുടെ വെളിപ്പെടുത്തൽ" സത്യത്തിൽ 'ശ്രുതി' ആണോ ഞെട്ടിക്കുന്നത്, അതോ അവരുടെ 'വെളിപ്പെടുത്തൽ' ആണോ എന്ന് സംശയിച്ചു പോകും. 'ആരെയും…