മലയാള ഭാഷയെ കൊന്നു തിന്നുന്ന നവ മാധ്യമങ്ങൾ.

മലയാള ഭാഷയെ കൊന്നു തിന്നുന്ന നവ മാധ്യമങ്ങൾ.

ഈയിടെ ഒരു ഓൺലൈൻ പത്രത്തിൽ ഒരു വാർത്ത വന്നു. അത് ഇപ്രാകാരമായിരുന്നു… “ആരെയും ഞെട്ടിക്കുന്ന ശ്രുതിയുടെ വെളിപ്പെടുത്തൽ” സത്യത്തിൽ ‘ശ്രുതി’ ആണോ ഞെട്ടിക്കുന്നത്, അതോ അവരുടെ ‘വെളിപ്പെടുത്തൽ’ ആണോ എന്ന് സംശയിച്ചു പോകും. ‘ആരെയും…